Skip to content Skip to sidebar Skip to footer
Eega movie poster

Eecha kanda katha (Story about seeing Eecha [Fly] )

കുറേ ഈച്ചകള്‍  എന്റെ ചുറ്റും പറന്നു നടന്നു . രാവിലെ തന്നെ ഈച്ചയെ കണ്ടാല്‍ കൊള്ളാമെന്നു ഒരു ആഗ്രഹം . ഉസ്താദും തട്ടവും ഓടുന്നത് കൊണ്ട് ഈച്ചയുള്ള തിയേറ്ററില്‍ ആണ് കയറിയത് . ട്രെയിലെര്‍ കണ്ടപ്പോള്‍ ഇത് ഇന്ത്യക്കാര്‍ക്ക് ദഹിക്കുമോ , പിള്ളേര്‍ക്ക് പറ്റിയ പടമായിരിക്കുമോ എന്ന് ഞാന്‍ പേടിച്ചു . ഞാന്‍ ഇത് കണ്ട കാര്യം പുറത്തു പറയല്ലേ . പിന്നെ അവനല്ലേ ഈച്ച കാണാന്‍ പോയവന്‍ എന്ന് വിളിച്ചു കളിയാക്കുന്ന സ്ഥലമാ. (Zoom in…

Read More