കുറേ ഈച്ചകള്‍ എന്റെ ചുറ്റും പറന്നു നടന്നു . രാവിലെ തന്നെ ഈച്ചയെ കണ്ടാല്‍ കൊള്ളാമെന്നു ഒരു ആഗ്രഹം . ഉസ്താദും തട്ടവും ഓടുന്നത് കൊണ്ട് ഈച്ചയുള്ള തിയേറ്ററില്‍ ആണ് കയറിയത് . ട്രെയിലെര്‍ കണ്ടപ്പോള്‍ ഇത് ഇന്ത്യക്കാര്‍ക്ക് ദഹിക്കുമോ , പിള്ളേര്‍ക്ക് പറ്റിയ പടമായിരിക്കുമോ എന്ന് ഞാന്‍ പേടിച്ചു . ഞാന്‍ ഇത് കണ്ട കാര്യം പുറത്തു പറയല്ലേ . പിന്നെ അവനല്ലേ ഈച്ച കാണാന്‍ പോയവന് എന്ന് വിളിച്ചു കളിയാക്കുന്ന സ്ഥലമാ. (Zoom in your browser to read the Malayalam Fonts Clearly).
I love indian visual effects, no matter how much it is inferior to Hollywood. Although i don’t like dubbed films, yet i was impressed by Eecha. Storywise it was an average one, but effects were top notch. Some effects were in par with hollywood effects. I paid just 30/- for a 30 Crore movie. I’ve never seen any other indian movie with a CG central character so superbly executed. Hats off to the VFX guys & the Director.
The main reason i wrote this piece of note, is the courage of the director & the producer.
ആ ഡയറക്ടരുടെ ധൈര്യം ഞാന്‍ സമ്മതിച്ചിരിക്കുന്നു . ഇന്ത്യയിലെ എത്ര സംവിധായകര്‍ ഇതിനു തയ്യാര്‍ ആകും, ഒരു ഈച്ചകഥ പിടിക്കാന്‍… ……., അല്ല ആര് കൊടുക്കും ഇത് പിടിക്കാന്‍ കോടികള്‍.? അതും ഇംഗ്ലീഷ് സിനിമകള്‍ താരതമ്യം ചെയ്തു കുറ്റം പറയുകയും , പിള്ളേരുടെ പടമാണെന്നും , ഒരിക്കലും നടക്കാത്ത കഥയാണെന്നും തള്ളിപ്പറയുന്ന ഈ രാജ്യത്ത്. രാജമൂലി മഗതീര പിടിച്ചത് കൊണ്ടായിരിക്കാം .
മലയാളത്തില്‍ ഇങ്ങനെ ഒരു സിനിമ പിടിക്കാന്‍ പറ്റുമോ ? ഒന്നാലോജിക്കുക . ഡയറക്ടര്‍ നിര്‍മാതാവിനെ കാണാന്‍ ചെല്ലുന്നു. കഥ പറയുന്നു . “ഇത് ഒരു ഈച്ചയുടെ കഥയാണ് “. “Get Out.. തനിക്കു വേറെ പ്രാണികളെ ഒന്നും കിട്ടിയില്ലെടോ “. മറ്റൊരു സ്ഥലത്ത്. “ഇത് ഒരു പ്രതികാരത്തിന്റെ കഥയാണ് . പ്രതികാരം ചെയ്യുന്നത് ഈച്ചയാണ് “. “ഈച്ച .. കൊള്ളാം.. സെക്യൂരിറ്റി .. ഇയാള്‍ക്ക് കുതിരവട്ടത്തെക്കുള്ള വഴി പറഞ്ഞു കൊടുത്തേക്കു .. പിന്നെ ഈച്ച, പാറ്റ എന്നൊക്കെ പറഞ്ഞു വരുന്ന ഒളാന്മാരെ ഇങ്ങോട്ട് കയറ്റി വിടരുത് .
മറ്റൊരാള്‍ കഥ മുഴുവന്‍ കേട്ടു എന്ന് വിചാരിക്കുക . “എത്രയാ budget..”. “ഒരു പത്തു പതിനഞ്ചു കോടിയില്‍ തീര്‍ക്കാം .” ” എടോ തന്റെ സ്റ്റോറി ഒക്കെ കൊള്ളാം ..പക്ഷെ തന്നോട് എനിക്ക് സഹതാപമുണ്ട് . താന്‍ ഒന്നാലോചിച്ചു നോക്കിയേ. എത്ര പേര് ഈച്ചയെ കാണാന്‍ തിയേറ്ററില്‍ വരും . എട്ടുകാലി മനുഷ്യന് പോലും ഇവിടെ കാര്യമായി ഓടിയിട്ടില്ല . കോടികളുടെ നഷ്ടമല്ലാതെ ഞാന്‍ ഇതില്‍ ഒന്നും കാണുന്നില്ല .”
This is just a fictional write up, inspired by the film, its risky experimentation and awesome results. Eecha is a brave (wierd!) effort. Don’t know if it becomes a hit or not. With a powerful background music & superbly executed visual effects sequences, it is indeed a milestone in indian cinema.


2 Comments
avinav
well said mate! 🙂 even i was skeptical about going to the theatre to see this, but kandukazinjappo i was just amazed! hats off to the director, no wonder he is so sought out after in andhra pradesh!
monster brain
Thanks …. No wonder wer'e skeptical about this kind of films …